Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Update: 2024-11-06
Description
ഉത്തർപ്രദേശിൽ മദ്രസകൾ പ്രവർത്തിക്കുന്നത് ഭരണഘടനാപരമാണെന്നും മദ്രസകൾ നടത്തുന്നതിന് അനുമതി കൊടുത്തുകൊണ്ട് 2004ൽ കൊണ്ടുവന്ന മദ്രസാവിദ്യാഭ്യാസ നിയമം നിലനിൽക്കുമെന്നും സുപ്രീംകോടതി വിധിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. സംഭ്രമജനകമെന്നോ, സ്‌തോഭജനകമെന്നോ ഒക്കെപ്പറയാവുന്ന ഒരുവാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ ഒന്നാം പേജിലുണ്ട്. പാലക്കാട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽമുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന നടത്തിയതിന്റെ വിവരങ്ങളാണത്. പണം എത്തിച്ചുവെന്ന വിവരത്തെ തുടർന്നാണ് സംഭവമെന്ന് പറയപ്പെടുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സ്വകാര്യസ്വത്തും പൊതുവിഭവമായി കണക്കാക്കി സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന സുപ്രീംകോടതിവിധിയുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
Comments
Top Podcasts
The Best New Comedy Podcast Right Now – June 2024The Best News Podcast Right Now – June 2024The Best New Business Podcast Right Now – June 2024The Best New Sports Podcast Right Now – June 2024The Best New True Crime Podcast Right Now – June 2024The Best New Joe Rogan Experience Podcast Right Now – June 20The Best New Dan Bongino Show Podcast Right Now – June 20The Best New Mark Levin Podcast – June 2024
In Channel